സീറോ മലബാര്‍ കൈത്താക്കാലം രണ്ടാം ശനി ആഗസ്റ്റ് 10 ലൂക്ക 14: 15-24 ദൈവരാജ്യത്തിന്റെ അപ്പം ഭക്ഷിക്കുന്നവന്‍ ഭാഗ്യവാന്‍

വിരുന്നിന് വിളിക്കപ്പെട്ടവര്‍ നിരത്തുന്ന കാരണങ്ങള്‍… ആരാണ് ഒരു വയല്‍ പോയി കാണാതെ അത് വാങ്ങാന്‍ ടോക്കണ്‍ കൊടുക്കുന്നത്..? ആരാണ് വാങ്ങിക്കാന്‍ പോകുന്ന കാളകളെ കാണാതെ അതിന് വില പറയുന്നത്..? വിവാഹത്തിന്റെ ആദ്യനാളുകളിലല്ലേ വധുവരന്മാര്‍ വിരുന്നിന് പോകുന്നത്..? പക്ഷേ, ഇവിടെയോ വിരുന്ന് വേണ്ടെന്നു വയ്ക്കുന്നവര്‍.

ദൈവം വിശുദ്ധമായ വിരുന്നിന് ക്ഷണിക്കുമ്പോള്‍ നമ്മളും എത്രയോ കാരണങ്ങള്‍ നിരത്തുന്നുണ്ട്..?

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.