സീറോ മലബാർ മംഗളവാർത്താക്കാലം നാലാം വ്യാഴം ഡിസംബർ 23 യോഹ. 1: 9-18 വെളിച്ചത്തിലേക്കുള്ള യാത്ര

എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർത്ഥ വെളിച്ചമാണ് ഈശോ എന്ന വലിയ സന്ദേശം നമ്മൾ ഇന്ന് സ്വീകരിക്കുന്നു. ‘എല്ലാ മനുഷ്യരെയും’ എന്നാണ് പറയുന്നത്. അതിൽ നിന്ന് ആരും ഒഴിവാക്കപ്പെട്ടിട്ടില്ല. ഞാനും എല്ലാ മനുഷ്യരുടെയും ഗണത്തിൽപെടുന്ന ആളാണ്.

ഈശോയുടെ വെളിച്ചത്തിൽ നിന്നും ഞാൻ അകലെയാണോ? ഈശോയുടെ വെളിച്ചം എന്നിലുണ്ടോ? ഈശോയുടെ വെളിച്ചത്തിലേക്ക് ഞാൻ മറ്റുള്ളവരെ ആനയിക്കുന്നുണ്ടോ? ഈ ചോദ്യങ്ങളെല്ലാം സ്വയം ചോദിക്കാം. ഈശോയാകുന്ന വെളിച്ചത്തിലേക്കുള്ള യാത്ര തുടരാം.

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.