സീ​റോ മ​ല​ബാ​ർ പ്ര​തി​ഭാ​സം​ഗ​മം സ​മാ​പി​ച്ചു

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​ന സി​​​ന​​​ഡ​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ സം​​ഘ​​ടി​​പ്പി​​ച്ച പ്ര​​​തി​​​ഭാ​​​സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത 10 പേ​​​ർ പ്ര​​​തി​​​ഭാ​ പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യി.

ഡോ​​​ണ്‍ ജോ​​​ർ​​​ജ് വ​​​ട​​​ക​​​ര (പാ​​​ലാ), സ്മി​​​ന്‍റോ പി. ​​​ജോ​​​ണ്‍​സ​​​ണ്‍ പ​​​ടി​​​ഞ്ഞാ​​​റേ​​​ത്ത​​​ല (തൃ​​​ശൂ​​​ർ), ജോ​​​നാ​​​ഥ് ഷി​​​ജ​​​ൻ ത​​​ട​​​ങ്ങാ​​​ഴി (മാ​​​ന​​​ന്ത​​​വാ​​​ടി), സി.​​​ബി. ജൂ​​​ബി​​​ൻ ചാ​​​വ​​​ടി​​​യി​​​ൽ (പാ​​​ല​​​ക്കാ​​​ട്), ജി​​​ബി​​​ൻ ജോ​​​സ് വാ​​​ത്തോ​​​ളി​​​ൽ (കോ​​​ത​​​മം​​​ഗ​​​ലം), അ​​​മ​​​ലു അ​​​ഗ​​​സ്റ്റി​​​ൻ ഏ​​​രി​​​മ​​​റ്റ​​​ത്തി​​​ൽ (പാ​​​ലാ), അ​​​ന്ന കു​​​ന്ന​​​പ്പി​​​ള്ളി​​​ൽ (ത​​​ല​​​ശേ​​​രി), ആ​​​ഷ്‌​​ലി ജി​​​ജു പു​​​ത്ത​​​ൻ​​​പു​​​ര​​​ക്ക​​​ൽ (എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി), എ​​​യ്ഞ്ച​​​ൽ ജോ​​​യ് ഭ​​​ര​​​ണി​​​കു​​​ളം (ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട), മെ​​​റി​​​ൻ എ​​​ൽ​​​സ ചാ​​​ക്കോ കു​​​റ്റി​​​ക്കാ​​​ട്ട് (ച​​​ങ്ങ​​​നാ​​​ശേ​​​രി) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു പു​​​ര​​​സ്കാ​​​രം.

സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ്ര​​​തി​​​ഭ​​​ക​​​ൾ​​​ക്കു പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​മ്മാ​​നി​​ച്ചു. ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത്, സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട്, മി​​​ഥി​​​ല മാ​​​ത്യു, ഗോ​​​ഡ്‌​​വി​​ൻ തോ​​​മ​​​സ്, സി​​​സ്റ്റ​​​ർ ഡീ​​​ന എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​ക​​​ളി​​​ൽ 12-ാം ക്ലാ​​​സി​​​ൽ വി​​​ശ്വാ​​​സ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ന്ന​​​വ​​​രി​​​ൽ നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രാ​​​ണു പ്ര​​​തി​​​ഭാ​​​സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.