വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന് പുതിയ നേതൃത്വം

വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സി. കരുണ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നട്ടാശ്ശേരിയിലുള്ള ജനറലേറ്റ് ഹൗസില്‍ ചേര്‍ന്ന ചാപ്റ്ററിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ചാപ്റ്ററിന്, കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

സി. മേഴ്‌സിലറ്റ്, സി. ലിസ്ബി, സി. ജിയോ, സി. ലത എന്നിവരാണ് കൗണ്‍സിലേഴ്‌സ്. സി. പൂര്‍ണ്ണിമ ജനറല്‍ സെക്രട്ടറിയും സി. സെബി ട്രഷററും സി. കൊച്ചുറാണി റീജിയണല്‍ സുപ്പീരിയറും സി. ജസ്മി നോവിസ് മിസ്ട്രസുമായി തിരഞ്ഞെടുക്കപ്പെട്ടു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.