കൂട്ടായ്മയിലൂടെ മഹാമാരിയുടെ കെടുതികളെ അതിജീവിക്കാം: മാര്‍പാപ്പ

സെപ്തംബര്‍ 9-ാം തീയതി ബുധനാഴ്ച ഫ്രാന്‍സിസ് പാപ്പാ സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം.

“നാം നേരിടുന്ന കൊറോണ വൈറസ് രോഗത്തെക്കാളുപരി, നമ്മുടെ ഇടയിലെ സാമൂഹ്യരോഗങ്ങളുടെമേലും ഈ മഹാമാരി വെളിച്ചം വീശുന്നുണ്ട്. വ്യക്തിയുടെ അന്തസ്സും സാമൂഹ്യബന്ധങ്ങളും മറന്ന് മതത്തിന്റെയും വംശത്തിന്റെയും മറവില്‍ അയാളെ വിവേചിച്ചു തള്ളുന്നത് വികലമായ കാഴ്ചപ്പാടാണ്.”

ഇംഗ്ലിഷിലും മറ്റു വിവിധ ഭാഷകളിലും ഫ്രാന്‍സിസ് പാപ്പാ ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.