ദേശീയ വിദ്യാഭ്യാസനയം: പഠനശിബിരം ചങ്ങനാശേരിയിൽ 27-ന്

അ​​​തി​​​രൂ​​​പ​​​ത പ​​​ബ്ലി​​​ക്ക് റി​​​ലേ​​​ഷ​​​ൻ​​​സ് ജാ​​​ഗ്ര​​​താ സ​​​മി​​​തി​​​യു​​​ടെ​​​യും, ഹ​​​യ​​​ർ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ഡി​​​പ്പാ​​​ർ​​​ട്ട്​​​മെ​​​ന്‍റി​​​ന്‍റെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ​​​ന​​യം 2019 സം​​​ബ​​​ന്ധി​​​ച്ച് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ​​​ഠ​​​ന​​​ശി​​​ബി​​​രം 27-ന് ​​ന​​ട​​ക്കും. ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​ന്നേ​​രം നാ​​ലി​​ന് ച​​ങ്ങ​​നാ​​ശേ​​രി അ​​​തി​​​രൂ​​​പ​​​ത കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന യോ​​​ഗം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ അ​​​ധ്യ​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഡോ. ​​​റൂ​​​ബി​​​ൾ രാ​​​ജ്, ഡോ. ​​​പി.​​​സി. അ​​​നി​​​യ​​​ൻ​​​കു​​​ഞ്ഞ് എ​​​ന്നി​​​വ​​​ർ വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തും. അ​​​തി​​​രൂ​​​പ​​​താ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളു​​​ടെ​​​യും, സ്കൂ​​​ളു​​​ക​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ളും വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ റ​​​വ. ഡോ. ​​​ഫി​​​ലി​​​പ്സ് വ​​​ട​​​ക്കേ​​​ക്ക​​​ളം മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രി​​​ക്കും.

പി. ​​​ആ​​​ർ.​​​ഒ. അ​​​ഡ്വ. ജോ​​​ജി ചി​​​റ​​​യി​​​ൽ, ജാ​​​ഗ്ര​​​താ സ​​​മി​​​തി കോ​​​-ഓർഡി​​​നേ​​​റ്റ​​​ർ ഫാ. ​​​ആ​​​ന്‍റ​​​ണി ത​​​ല​​​ച്ച​​​ല്ലൂ​​​ർ, കോ​​​ർ​​​പ്പ​​​റേ​​​റ്റ് മാ​​​നേ​​​ജ​​​ർ ഫാ. ​​​ജോ​​​സ​​​ഫ് ക​​​റു​​​ക​​​യി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് വി​​കാ​​രി ജ​​ന​​റാ​​ൾ​​മാ​​രാ​​യ ഫാ. ​​​ജോ​​​സ​​​ഫ് വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, റ​​​വ. ഡോ. ​​​തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത് എ​​ന്നി​​വ​​രും റ​​​വ. ഡോ. ​​​ഐ​​​സ​​​ക്ക് ആ​​​ല​​​ഞ്ചേ​​​രി, ഫാ. ​​​ചെ​​​റി​​​യാ​​​ൻ കാ​​​രി​​​ക്കൊ​​​മ്പി​​​ൽ, അ​​​ഡ്വ. ജോ​​​ർജ്ജ് വ​​​ർഗ്ഗീ​​സ്, ജോ​​​ബി പ്രാ​​​ക്കു​​​ഴി, ഡോ. ​​​ഡൊ​​​മി​​​നി​​​ക് വ​​​ഴീ​​​പ്പ​​​റ​​​മ്പിൽ, ഡോ. ​​​ആ​​​ന്‍റ​​​ണി മാ​​​ത്യൂ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും നേ​​​തൃ​​​ത്വം ന​​​ൽ​​​കും.