സിസ്റ്റര്‍ ടെസ്സി കാച്ചപ്പിള്ളി ഡൊമിനിക്കന്‍ സുപ്പീരിയര്‍ ജനറല്‍

പരിശുദ്ധ ത്രീത്വത്തിന്റെ ഡൊമിനിക്കന്‍ സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി സി. ടെസ്സി കാച്ചപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. അസി. സുപ്പീരിയര്‍ ജനറലായി സി. മോണ്‍സി പതുപ്പള്ളിയില്‍ തിരഞ്ഞെടുക്കപ്പെട്ടു. സി. ജോഫി കള്ളിക്കാടന്‍, സി. സോളി കടുത്താനം, സി. സ്മിത മേപ്പുള്ളി എന്നിവര്‍ കൗണ്‍സിലേഴ്‌സായും തിരഞ്ഞെടുക്കപ്പെട്ടു.

മണ്ണാര്‍ക്കാട് ജനറലേറ്റില്‍ വച്ചു നടന്ന എട്ടാമത് ജനറല്‍ സിനാക്‌സിസിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.