യു​വ​ദീ​പ്തി – ​എ​സ്എം​വൈ​എം നി​ര​ണം തീ​ർ​ത്ഥാ​ട​നം ഭ​ക്തി​സാ​ന്ദ്രമായി

മാ​​​​​ർ തോ​​​​​മാ​​​​​ശ്ലീ​​​​​ഹ​​​​​യു​​​​​ടെ ദു​​​​​ക്റാ​​​​​ന തി​​​​​രു​​​​​നാ​​​​​ളി​​​​​നോട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് അ​​​​​തി​​​​​രൂ​​​​​പ​​​​​ത യു​​​​​വ​​​​​ദീ​​​​​പ്തി – ​​​​എ​​​​​സ്എം​​​​​വൈ​​​​​എം​​​​​-ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ സം​​​​​ഘ​​​​​ടി​​​​​പ്പി​​​​​ച്ച 15-ാമ​​​​​ത് നി​​​​​ര​​​​​ണം തീ​​​​​ർത്ഥാ​​​​​ട​​​​​നം ഭ​​​​ക്തി​​​​​സാ​​​​​ന്ദ്ര​​​​​മാ​​​​​യി. 17 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ താ​​​​​ണ്ടി​​​​​യു​​​​​ള്ള തീ​​​​​ര്‍ത്ഥ​​​​​യാ​​​​​ത്ര​​​​​യി​​​​​ൽ പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​യി.

ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി സെ​​​​​ന്‍റ് മേ​​​​​രീ​​​​​സ് മെ​​​​​ത്ര​​​​​പ്പോ​​​​​ലീ​​​​​ത്ത​​​​​ൻ പ​​​​​ള്ളി​​​​​യി​​​​​ലെ ക​​​​​ബ​​​​​റി​​​​​ട​​​​​ത്തി​​​​​ങ്ക​​​​​ൽ നി​​​​​ന്നും രാ​​​​​വി​​​​​ലെ എ​​​​​ട്ടി​​​​​ന് ആ​​​​​രം​​​​​ഭി​​​​​ച്ച തീ​​​​​ർ​​​​​ത്ഥാ​​​​​ട​​​​​ന പ​​​​​ദ​​​​​യാ​​​​​ത്ര ആ​​​​​ർ​​​​​ച്ച​​​​​ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പെ​​​​​രു​​​​​ന്തോ​​​​​ട്ടം അ​​​​​തി​​​​​രൂ​​​​​പ​​​​​താ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഷി​​​​​ജോ മാ​​​​​ത്യു ഇ​​​​​ട​​​​​യാ​​​​​ടി​​​​​ക്ക് ദീ​​​​​പം കൈ​​​​​മാ​​​​​റി​ ആ​​​​​രം​​​​​ഭി​​​​​ച്ചു.

മെ​​​​​ത്ര​​​​​പ്പോ​​​​​ലീ​​​​​ത്ത​​​​​ൻ പ​​​​​ള്ളി വി​​​​​കാ​​​​​രി ഫാ.​​​​​ കു​​​​​ര്യ​​​​​ൻ പു​​​​​ത്ത​​​​​ൻ​​​​​പു​​​​​ര, യു​​​​​വ​​​​​ദീ​​​​​പ്തി പ​​​​​താ​​​​​ക ഡെ​​​​​പ്യൂ​​​​​ട്ടി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സീ​​​​​നാ​​​​​മോ​​​​​ൾ ചെ​​​​​റി​​​​​യാന് കൈ​​​​​മാ​​​​​റി. സെ​​​​​ൻ​​​​​ട്ര​​​​​ൽ ജം​​​​​ഗ്ഷ​​​​​ൻ, ളാ​​​​​യി​​​​​ക്കാ​​​​​ട്, ഇ​​​​​ടി​​​​​ഞ്ഞി​​​​​ല്ലം, വേ​​​​​ങ്ങ​​​​​ൽ സെ​​​​​ന്‍റ് മേ​​​​​രീ​​​​​സ് മ​​​​​ല​​​​​ങ്ക​​​​​ര​​​​​പ​​​​​ള്ളി, കാ​​​​​വും​​​​​ഭാ​​​​​ഗം, പൊ​​​​​ടി​​​​​യാ​​​​​ടി എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ പ​​​​ദ​​​​യാ​​​​ത്ര നി​​​​​രണത്ത് എത്തി.

ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത സ​​​​​ഹാ​​​​​യ​​​​​മെ​​​​​ത്രാ​​​​​ൻ മാ​​​​​ർ തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ൽ വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​നയ​​​​​ർ​​​​​പ്പി​​​​ച്ച് യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് സ​​​​​ന്ദേ​​​​​ശം ന​​​​​ൽ​​​​​കി. തീ​​​​​ർ​​​​​ത്ഥാ​​​​​ട​​​​​ന​​​​​കേ​​​​​ന്ദ്രം റെ​​​​​ക്ട​​​​​ർ ഫാ. ​​​​​ക്രി​​​​​സ്റ്റി കൂ​​​​​ട്ടു​​​​​മ്മേ​​​​​ൽ, സ്പി​​​​​രി​​​​​ച​​​​​ൽ ഫാ​​​​​ദ​​​​​ർ ഫാ. ​​​​​വ​​​​​ർ​​​​​ഗീ​​​​​സ് കോ​​​​​ടി​​​​​ക്ക​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ ചേ​​​​​ർ​​​​​ന്ന് തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​രെ സ്വീ​​​​​ക​​​​​രി​​​​​ച്ചു.

ജ​​​​​സ്റ്റി​​​​​ൻ മ​​​​​ഞ്ചേ​​​​​രി​​​​​ക്ക​​​​​ളം, ഡി​​​​​ലോ ദേ​​​​​വ​​​​​സ്യ, ജോ​​​​​സ​​​​​ഫ് ജെ​​​​​യിം​​​​​സ്, ജോ​​​​​സ്ന ജോ​​​​​സ​​​​​ഫ്, ജോ​​​​​ബി​​​​​ൻ ഇ​​​​​ട​​​​​ത്താ​​​​​ഴ, എ​​​​​ബി ആ​​​​​ന്‍റ​​​​​ണി, ഷാ​​​​​രോ​​​​​ണ്‍ ദേ​​​​​വ​​​​​സ്യ, അ​​​​​ഞ്ജ​​​​​ലി പി. ​​​​​തോ​​​​​മ​​​​​സ്, സി​​​​​നോ​​​​​യ് മാ​​​​​ത്യു, റോ​​​​​സ് മ​​​​​രി​​​​​യ സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ, ബെ​​​​​ക്സ​​​​​ണ്‍ ഡേ​​​​​വി​​​​​സ്, റോ​​​​​ഷ്നി സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ, അ​​​​​ഖി​​​​​ൽ ജോ​​​​​ർജ്ജ് ചാ​​​​​ക്കോ, ടോ​​​​​ണി മ​​​​​ണി​​​​​മ​​​​​ല​​​​​പ്പ​​​​​റമ്പി​​​​​ൽ, സി.​​​​​സെ​​​​​ലി​​​​​ൻ ജോ​​​​​സ് എ​​​​​സ്ഡി, ലാ​​​​​ലി​​​​​ച്ച​​​​​ൻ മ​​​​​റ്റ​​​​​ത്തി​​​​​ൽ, ശ്യാം ​​​​​കെ.​​​​​ ജോ​​​​​സ​​​​​ഫ്, സെ​​​​​ബി​​​​​ൻ മാ​​​​​ത്യു, ജി​​​​​ബി​​​​​ൻ കെ. ​​​​​മാ​​​​​ത്യു എ​​​​​ന്നി​​​​​വ​​​​​ർ നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി.