സീറോ മലങ്കര മെയ്‌ 11 ലൂക്കാ 12:54-59 വ്യാഖ്യാനിക്കുക

കാലത്തെ വ്യാഖ്യാനിക്കുക ഒരു ശാസ്ത്രമാണ്. അതില്‍ ഒരു തെറ്റുമില്ല. കാരണം, തെളിവുകളുടെ പിന്‍ബലമാണ് അവയ്ക്കുള്ള മുതല്‍ക്കൂട്ട്. പക്ഷേ, നീനിന്നെ തന്നെ വ്യാഖ്യാനിക്കുക എന്നതിലും സങ്കീര്‍ണ്ണമാണ്. ശ്രമകരമായ ഈ ജോലിയില്‍ വിശ്വസ്തത പുലര്‍ത്തുമ്പോഴാണ് അവസാന ചെമ്പുതുട്ടുപോലും നിനക്ക് കൈമോശം വരാതിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.