കുഞ്ഞുമക്കളെ ക്രിസ്തുമസിനായി ഒരുക്കാൻ ‘സാന്റാസ് ലിസ്റ്റ്’

ക്രിസ്തുമസിനെ വരവേൽക്കാൻ ലോകം മുഴുവനും ഒരുങ്ങിത്തുടങ്ങി. വർണ്ണക്കടലാസുകൾ കൊണ്ടും, നിറഞ്ഞുപ്രകാശിക്കുന്ന കുഞ്ഞുബൾബുകൾ കൊണ്ടും, മരച്ചില്ലയിൽ മഞ്ഞുകണങ്ങളെപ്പോലെ തോന്നിപ്പിക്കുന്ന ക്രിസ്തുമസ് ട്രീ കൊണ്ടും നമ്മുടെ ഭവനം ബെത്ലഹേമിലെ കാലിത്തൊഴുത്തു പോലെ ഒരുക്കി ആർഭാടമാക്കുമ്പോൾ നമ്മുടെ കുഞ്ഞുമക്കളെയും മാതാപിതാക്കളെയും ഇടവക മുഴുവനെയും നമുക്ക് ഉണ്ണിയേശുവിന് പിറക്കാനായുള്ള ഒരിടമാക്കി മാറ്റാം. അതിനായി ഡിസംബർ 1 മുതൽ 25 വരെ ‘സാന്റാസ് ലിസ്റ്റ്’ പ്രോഗ്രാം ഒരുക്കുന്നു.

വ്യത്യസ്ത രീതിയിൽ പ്രാർത്ഥനയോടെയുള്ള പ്രവർത്തികൾ ചെയ്തും, വിശുദ്ധ കുർബാനയിൽ പങ്കെടുത്തും, ജപമാല ചൊല്ലിയും, സുകൃതജപങ്ങൾ ഉരുവിട്ടും ക്രിസ്തുമസിനെ വരവേൽക്കാം. ഡിസംബർ 1 മുതൽ 25 വരെയുള്ള ഒരുക്ക വർക്ക് ഷീറ്റുകൾ താഴെ നൽകിയിരിക്കുന്നു. ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാൻ പ്രതേകം ശ്രദ്ധിക്കുക. പ്രിന്റ് എടുക്കുമ്പോൾ കളർ പ്രിന്റ് എടുക്കാൻ പ്രതേകം ശ്രദ്ധിക്കുക.

https://drive.google.com/file/d/1_xtGuT-rx7-tuGWJgc4BxxEPH5ic2Hif/view?usp=share_link

https://drive.google.com/file/d/1r8JP8YTMY1cfEAbwX_PqgaA9NRLcVuME/view?usp=share_link

https://drive.google.com/file/d/14ALcanYBcQx6CxmSGrofoRuLaL83m5JZ/view?usp=share_link

കൂടുതൽ വിവരങ്ങൾക്കായി വാട്സപ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത് അംഗമാകുക.
santas list https://chat.whatsapp.com/HQTkyC1ZkDn9wffjp8UEru

ഡിസംബർ ഒന്നു മുതലുള്ള വീഡിയോ ലഭിക്കാൻ santas list യൂടൂബ് ചാനൽ subscibe ചെയ്യുക. https://youtube.com/channel/UC3x78TA7EnE7V0EXhzBnOig

കൂടുതൽ വിവരങ്ങൾക്കായി:  9995622299, 9037644943

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.