ദിവ്യസ്നേഹാഗ്നി: മരണത്തോളം സ്നേഹിച്ചവന്‍

ഈശോയുടെ ആരാധ്യമായ ഹൃദയം എല്ലാ പുണ്യങ്ങളുടെയും വരപ്രസാധങ്ങളുടെയും കേന്ദ്രമാണ്. ആ ഹൃദയത്തെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം നമ്മിലേക്ക് കടന്നുവരുന്നത് സ്നേഹമാണ്. സ്നേഹത്താൽ ജ്വലിക്കുന്നതാണ് ആ ഹൃദയം. ആരെയും മാറ്റി നിർത്താതെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഹൃദയം.

തനിക്ക് സ്വന്തമായി ഉണ്ടായിരുന്നവരെ സ്നേഹിച്ചു. അവസാനം വരെ സ്നേഹിച്ചു. സ്നേഹിതർക്ക് വേണ്ടി സ്വന്തം ജീവൻപോലും ബലികഴിച്ചു. സുവിശേഷത്തിനു വേണ്ടി സ്നേഹത്തെയും സ്നേഹത്തിന്റെ പ്രവർത്തികളെയും കാണുവാൻ സാധിക്കുന്നു. ഈശോയുടെ സ്നേഹം കരുതുന്ന, ക്ഷമിക്കുന്ന പങ്കുവെയ്ക്കുന്ന സ്നേഹമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.