റോസമ്മ തോമസ്‌ കൂട്ടിയാനിയില്‍ നിര്യാതയായി

ചെമ്മലമറ്റം കൂട്ടിയാനിയില്‍ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ തോമസ്‌ (94) നിര്യാതയായി. സംസ്‌ക്കാരം നാളെ (08.05.2018- ചൊവ്വ) രാവിലെ 11-ന്‌ ചെമ്മലമറ്റം 12 അപ്പസ്‌തോലന്‍സ്‌ പള്ളിയില്‍. പരേത പൂവത്തോട്‌ പൊട്ടനാനിയില്‍ കുടുംബാംഗമാണ്‌.

മക്കള്‍: സിസ്റ്റര്‍ ഗോഡ്‌ഫ്രി എഫ്‌.സി.സി (ക്ലാരനഗര്‍ കോണ്‍വെന്റ്‌, തിടനാട്‌), ഫാ. മാത്യു കൂട്ടിയാനിയില്‍ എം.സി.ബി.എസ്‌.(ഹോളി നെയിം പാരീഷ്‌ ചര്‍ച്ച്‌, ടൂംബ, ബ്രിസ്‌ബന്‍), ജോണ്‍ (ചെമ്മലമറ്റം), സിസ്റ്റര്‍ ആനീസ്‌ കൂട്ടിയാനിയില്‍ എസ്‌.എച്ച്‌ (എസ്‌.എച്ച്‌ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍, പാലാ പ്രൊവിന്‍സ്‌), സിസ്റ്റര്‍ ഡോ. എല്‍സ തോമസ്‌ കൂട്ടിയാനിയില്‍ (കനോസ്യന്‍ കോണ്‍വെന്റ്‌, ഫാത്തിമ പാലിയേറ്റീവ്‌ കെയര്‍ സെന്റര്‍, തുംമ്പ, മിഷന്‍ ഹോസ്‌പിറ്റല്‍, കഴക്കൂട്ടം,തിരുവനന്തപുരം).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ