റ​വ.​ ഡോ. ​ഫ്രാ​ൻ​സി​സ് തോ​ണി​പ്പാ​റ വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ അം​ഗം

സി​​​എം​​​ഐ സ​​​ഭാം​​​ഗ​​​വും ധ​​​ർ​​​മാ​​​രാം പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ അ​​​ത്ത​​​നേ​​​യം സ​​​ഭാ​​​ച​​​രി​​​ത്ര അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ റ​​​വ. ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് തോ​​​ണി​​​പ്പാ​​​റ​ സി​​എം​​ഐ-​​യെ വ​​​ത്തി​​​ക്കാ​​​നി​​​ലെ ശാ​​​സ്ത്രീ​​​യ ച​​​രി​​​ത്ര​​​പ​​​ഠ​​​ന ക​​​മ്മി​​​റ്റി​ അം​​​ഗ​​​മാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നാ​​​മ​​​നി​​​ർദ്ദേശം ചെ​​​യ്തു. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​യ്ക്കാണ് നി​​​യ​​​മ​​​നം.

ധ​​​ർ​​​മാ​​​രാം പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ അ​​​ത്ത​​​നേ​​​യം മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റും സി​​​എം​​​ഐ കോ​​​ഴി​​​ക്കോ​​​ട് പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ മു​​​ൻ പ്രൊ​​​വി​​​ൻ​​​ഷ്യ​​ലു​​​മാ​​​യ റ​​​വ. ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് സ​​​ഭാ​​​ച​​​രി​​​ത്ര അ​​ധ്യാ​​പ​​ക​​നാ​​ണ്. ആ​​​ല​​​ക്കോ​​​ട് നെ​​​ല്ലി​​​പ്പാ​​​റ സ്വ​​​ദേ​​​ശി​​​യാ​​​ണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.