ദൈവകരുണയുടെ ധ്യാനം

കോട്ടയം: കോട്ടയം ക്രിസ്റ്റിന്‍ ധ്യാനകേന്ദ്രത്തില്‍ ഹോളിഫെയര്‍ മിനിസ്ട്രിയുടെ ദൈവകരുണയുടെ ധ്യാനം മാര്‍ച്ച് 22 ന് ആരംഭിക്കും. കരുണയുടെ തിരുനാളിന് ഒരുക്കമായിട്ടാണ് ധ്യാനം നടക്കുന്നത്. വൈകുന്നേരം അഞ്ച് മണിക്ക് ആണ് ധ്യാനത്തിന് തുടക്കം. അന്നേദിവസം ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് സമാപിക്കും. പോട്ട ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ആന്റോ കണ്ണമ്പുഴ, ഫാ. തോമസ് അമ്പാട്ടുകുഴി എന്നിവര്‍ നേതൃത്വം നല്‍കും. മുന്‍കൂട്ടി ബുക്കിംഗ് ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.