സീറോ മലബാര്‍ ഏപ്രില്‍ 22 മര്‍ക്കോ 16:1-8 ഈശോയുടെ പുനരുത്ഥാനം

കല്ലറയിലേക്ക് പോകുന്ന സ്ത്രീകളുടെ വ്യഗ്രത കല്ലിന്റെ വലിപ്പത്തെക്കുറിച്ചും, അതുരുട്ടിമാറ്റാന്‍ ആരു സഹായിക്കും എന്നതിനെക്കുറിച്ചുമാണ്. പ ക്ഷേ, യഥാര്‍ത്ഥത്തില്‍ യേശു ജീവനിലേക്ക് ഉയി ര്‍പ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അവരത് അറിയുന്നില്ലെന്നുമാത്രം. നിന്റെ ഏറ്റവും വലിയ വ്യഗ്രതകള്‍ പലപ്പോഴും അര്‍ത്ഥശൂന്യമായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.