നോമ്പു വിചിന്തനം: പ്രതികരണശേഷി വീണ്ടെടുക്കാം

നിസ്സംഗതയുടെ ഒരു ലോകത്തിലാണ് നമ്മൾ. ഒന്നിനോടും പ്രതികരിക്കാൻ കഴിയാത്ത അവസ്ഥ. പ്രവാചകസ്വരം ആകാൻ ഒരു വിളിയുണ്ട് നമുക്കെല്ലാവർക്കും. ജോര്‍ജ്ജ് കുന്നേൽ അച്ഛന്റെ നോമ്പുകാല വിചിന്തനങ്ങൾ ശ്രവിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.