സീറോ മലബാര്‍ മാര്‍ച്ച്‌ 20 യോഹ 5:1-18 ബെത്‌സയ്ദായിലെ രോഗശാന്തി

ആരും ഒറ്റപ്പെട്ട ദ്വീപല്ല; ദൈവത്തിന്റെ വിശാലലോകത്തില്‍ പരസ്പരം കൈകോര്‍ക്കേണ്ടവര്‍. ജലമിളകുമ്പോള്‍ താങ്ങാകാന്‍ ആരൂമില്ല എന്ന തളര്‍ വാതരോഗിയുടെ മനസ്സുതളര്‍ത്തുന്ന ചിന്ത നാം ധ്യാനിക്കണം. സ്വന്തമെന്ന പദത്തിനര്‍ത്ഥം ആവശ്യത്തിലിരിക്കുന്നവനെ കണ്ടറിഞ്ഞ് സഹായിക്കുന്നവന്‍. അവന്‍ തന്നെ നല്ല അയല്‍ക്കാരനും ബന്ധുവും അപരന്റെ ആവശ്യങ്ങളില്‍ കൈകോര്‍ ക്കാം. ഒരുവന് ആരുമില്ലാതാകുന്നത് എങ്ങനെ?

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.