സീറോ മലബാര്‍ മെയ്‌ 16 മത്താ 21:18-22 വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക

പച്ചിലച്ചാര്‍ത്തുകൊണ്ട് ഫലരാഹിത്യത്തെ മറച്ചു പിടിച്ച് ആവശ്യക്കാരെ കബളിപ്പിച്ചവനാണു അത്തി മരം. അത്തിമരം കപടനാണ്. അത്തിമരത്തിന്റെ സ്ഥാനത്ത് നമ്മുടെ ജീവിതംവച്ചു വായിക്കണം. വ്യര്‍ത്ഥമായ ബാഹ്യപ്രകടനങ്ങള്‍കൊണ്ട് ഉള്ളി ലെ ശൂന്യത മറച്ചുപിടിക്കാന്‍ എത്രനാള്‍ കഴിയും. ഫലങ്ങള്‍ തേടി ഒരു ക്രിസ്തു വരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.