സീറോ മലബാര്‍ മാര്‍ച്ച്‌ 31 യോഹ 8:49-59 അബ്രാഹത്തിനു മുമ്പ് ഞാനുണ്ട്

വചനം പാലിക്കുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. മരണം ശരീരത്തിലുള്ള ജീവന്റെ തുടിപ്പിന്റെ അഭാവം മാത്രമല്ല; ആത്മീയ ചൈതന്യത്തിന്റെ ഇല്ലായ്മകൂടിയാണ്. ദൈവവചനം ഒരുവനേയും മരണാവസ്ഥയിലാകാന്‍ അനുവദിക്കുന്നില്ല. മരണ തുല്യമായ ജീവിതത്തിലും ദൈവവചനം ജീവന് ഉയിര്‍പ്പാകുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.