സീറോ മലബാര്‍ മര്‍ക്കോ. 7:14-23 മാര്‍ച്ച്‌ 6 സ്വന്തം മനസിനോട് യുദ്ധം പ്രഖ്യാപിക്കുക

ടിവിയ്‌ക്കെതിരെയും സിനിമയ്‌ക്കെതിരെയും പരസ്യങ്ങള്‍ക്കെതിരെയും അവ ജനങ്ങളെ വഴിപിഴപ്പിക്കുന്നു എന്ന ആരോപണത്തോടെ തിരിയുന്നവര്‍ ഓര്‍ക്കുക നമ്മുടെ മനസിലുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന്. ഉള്ളിലുള്ളതിനെ ഉണര്‍ത്താനെ പുറമെ നിന്നു എത്തുന്നവയ്ക്ക് സാധിക്കൂ, ഉണ്ടാക്കാന്‍ പറ്റില്ല. അതിനാല്‍ ആദ്യം സ്വന്തം മനസിനോട് യുദ്ധം പ്രഖ്യാപിക്കുക. പിന്നീട് പുറമെ യുള്ളവയോട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.