സീറോമലബാര്‍: ജനുവരി 25: മത്തായി 20:1-16 ഉള്ളതുകൊണ്ട് തൃപ്തരാകുക

ഒരു ദനാറ ദിവസകൂലിയായി സമ്മതിക്കുമ്പോള്‍ ആദ്യ ജോലിക്കാര്‍ തൃപ്തരായിരുന്നു (20:2). എന്നാല്‍ വൈകുന്നേരം ഒരു ദനാറ വാങ്ങുമ്പോള്‍ അവര്‍ അതൃപ്തരും പിറുപിറുക്കുന്നവരുമാകുകയാണ് (20:1112). എന്തുകൊണ്ടാണിത്? കാരണം, അവരുടെ കണ്ണും മനസ്സും 11-ാം മണിക്കൂറില്‍ വന്നവര്‍ക്കു ലഭിച്ച ദനാറയിലാണ്. നിന്റെ സമ്പത്തിനെക്കാള്‍ മറ്റുളളവരുടെ സമ്പത്തില്‍ നിന്റെ കണ്ണും ഹൃദയവും ഉടക്കിനിന്നാല്‍ നിന്റെ ജീവിതത്തില്‍ അതൃപ്തി കടന്നുകൂടും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.