അന്നന്ന് വേണ്ടുന്ന ആഹാരം 24: ബലമാണ് ദിവ്യകാരുണ്യം

അവർ അപ്പം ഭക്ഷിച്ചപ്പോൾ ഉന്മേഷഭരിതരായി എന്ന് വിശുദ്ധ ഗ്രന്ഥം വ്യക്തമാക്കുന്നു. വിശുദ്ധ കുർബാന ഭക്ഷിക്കുന്നവരുടെ തലമുടിയിഴ പോലും നശിക്കുകയില്ല. ആടിയുലയുന്ന നൗകയിലൂടെ അവർക്കു സഞ്ചരിക്കേണ്ടി വന്നേക്കാം. ദുരന്തങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എങ്കിലും അവർ തകർക്കപ്പെടുകയില്ല.

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്