അന്നന്നു വേണ്ടുന്ന ആഹാരം 99: സ്വര്‍ഗത്തിലേയ്ക്ക് വഴി തുറക്കുന്ന കുര്‍ബാന

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കാട്ടെ. നമ്മള്‍ പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ സഭ പറയുന്നത്, അവള്‍ക്ക് വളരെ പ്രത്യേകമായിട്ട് കിട്ടിയ ഒരു പരിഗണനയാണ് പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണം എന്നാണ്. ശരീര-രക്തങ്ങളോടു കൂടി, ജീവനോടു കൂടി അവള്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് മാലാഖമാരാല്‍ കരേറ്റപ്പെട്ടു.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS