അന്നന്നു വേണ്ടുന്ന ആഹാരം 96: കുര്‍ബാനയുടെ അമ്മ – മറിയം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കാട്ടെ. പരിശുദ്ധ അമ്മയുടെ ജീവിതശൈലിയാണ് ദിവ്യകാരുണ്യമായിട്ട് രൂപപ്പെടാന്‍ ഈശോയെ സഹായിച്ചത്. പരിശുദ്ധ അമ്മയുടെ ശുശ്രൂഷാമനോഭാവം തന്നെ ആവണം ഈശോയെ കാല്‍കഴുകല്‍ ശുശ്രൂഷയിലേയ്ക്ക് നയിച്ചത്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.