അന്നന്നു വേണ്ടുന്ന ആഹാരം 95: കാവല്‍മാലാഖയുടെ തിരുനാള്‍

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് കാവല്‍മാലാഖയുടെ തിരുനാള്‍ ദിനമാണ്. നമുക്കറിയാം, നമ്മുടെ കൂടെ നമ്മള്‍ ചരിക്കുന്ന വീഥിയില്‍, ചെയ്യുന്ന ജോലികളില്‍ എല്ലായിടത്തും ഒരു സഹവാസിയുണ്ട്. അത് നമ്മുടെ കാവല്‍മാലാഖയാണ്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS