അന്നന്നു വേണ്ടുന്ന ആഹാരം 94: കുര്‍ബാനയുടെ കൊച്ചുത്രേസ്യാ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഇന്ന് വി. കൊച്ചുത്രേസ്യായുടെ തിരുനാളാണ്. വിശുദ്ധ കുര്‍ബാനയെ ഒത്തിരി സ്നേഹിച്ചവളായിരുന്നു കൊച്ചുത്രേസ്യാ. അവള്‍ രോഗശയ്യയിലായിരിക്കുമ്പോള്‍ നിരങ്ങിനീങ്ങി ദേവാലയത്തിലേയ്ക്ക് നടന്നുവരുന്ന കാഴ്ച കണ്ട് ഒരു സഹോദരി അവളോട് ചോദിച്ചു: ‘ഇത്രമാത്രം സഹിക്കുന്നത് എന്തിനാണ്?’ അതിന് മറുപടിയായിട്ട് കൊച്ചുത്രേസ്യാ പറഞ്ഞത്: ‘വിശുദ്ധ കുർബാന സ്വീകരിക്കുന്നവരോട് തുലനം ചെയ്യുമ്പോള്‍ ഈ സഹനങ്ങളൊക്കെ വളരെ നിസാരമാണ്’ എന്നാണ്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.