അന്നന്നു വേണ്ടുന്ന ആഹാരം 93: അമ്മയ്ക്ക് ഇഷ്ടപ്പെട്ട സമ്മാനം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളിനോടുബന്ധിച്ച് യാദൃശ്ചികമായിട്ട് വിശുദ്ധ കുർബാന അര്‍പ്പണത്തിനിടയിലെ പ്രസംഗത്തില്‍ വിശ്വാസജനത്തോട് ഒരു ചോദ്യം ചോദിക്കാനുള്ള പ്രേരണയുണ്ടായി. പരിശുദ്ധ അമ്മയുടെ ജനനത്തിരുനാളാണ് ഇന്ന്. പരിശുദ്ധ അമ്മയ്ക്ക് എന്ത് ജന്മദിന സമ്മാനമാണ് ഇന്ന് നമുക്ക് കൊടുക്കുവാനായിട്ട് കഴിയുക?

ഫാ. റോബിന്‍ കാരിക്കാട്ട് MCBS