അന്നന്നു വേണ്ടുന്ന ആഹാരം 85:വിശുദ്ധ കുര്‍ബാന എങ്ങനെയാണ് കൂദാശകളുടെ കൂദാശയാവുന്നത്?

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുര്‍ബാനയെ സഭ വിശേഷിപ്പിക്കുന്നത് കൂദാശകളുടെ കൂദാശ എന്നാണ്. നമുക്കറിയാം ഏഴ് കൂദാശകളാണുള്ളത്. മറ്റുള്ള കൂദാശകള്‍ പ്രസാദവരം തരുമ്പോള്‍ വിശുദ്ധ കുര്‍ബാന നമുക്ക് നൽകുന്നത് പ്രസാദവരത്തിന്‍റെ ദാതാവായ ദൈവപുത്രനെ തന്നെയാണ്‌.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.