അന്നന്നു വേണ്ടുന്ന ആഹാരം 83: ഞായറാഴ്ചയുടെ പ്രാധാന്യം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഞായറാഴ്ച ദിവസം ഒരുപാട് വിശുദ്ധമായി ആചരിക്കുന്ന ഒരു പതിവ് ക്രൈസ്തവ സഭാസമൂഹത്തിലുണ്ട്. എല്ലാവിധ ജോലികളും മാറ്റിവച്ച് ദൈവത്തിന് നമ്മള്‍ കൊടുക്കുന്ന ഒരു ദിവസമായിട്ടാണ് സാബത്ത് ദിവസം അഥവാ ഞായറാഴ്ച നമ്മള്‍ പരിഗണിക്കുന്നത്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS