അന്നന്നു വേണ്ടുന്ന ആഹാരം 82: കുര്‍ബാനയിലെ നേര്‍ച്ചയിടീലിനെക്കുറിച്ച്

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുര്‍ബാന മധ്യേ നേര്‍ച്ച സ്വീകരിക്കുന്ന ഒരു പതിവ് ആദ്യകാലം മുതലേ ഉണ്ടായിരുന്നു. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. ജസ്റ്റിന്‍ ഇതിനെക്കുറിച്ച് പറയുന്നുണ്ട്: ‘വിശുദ്ധ കുർബാനയുടെ കരുണ ജനങ്ങളിലേയ്ക്ക് പ്രവഹിച്ചിരുന്നത്, അനാഥരെയും വിധവകളെയും സഹായിക്കാനായി വിശുദ്ധ കുർബാന മധ്യേ എടുത്തിരുന്ന നേര്‍ച്ചകളിലൂടെ ആയിരുന്നുവെന്ന്’ അദ്ദേഹം തന്‍റെ പുസ്കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS