അന്നന്നു വേണ്ടുന്ന ആഹാരം 80: പ്രപഞ്ചത്തെ മുഴുവന്‍ വിശുദ്ധീകരിക്കുന്ന വിശുദ്ധ കുര്‍ബാന

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍, വിശുദ്ധ കുര്‍ബാന പ്രപഞ്ചത്തെ മുഴുവന്‍ വിശുദ്ധീകരിക്കുമെന്ന് നമുക്ക് അറിയാന്‍ കഴിയും. വി. ഇരണേവൂസ് പറയും: പ്രപഞ്ചത്തിൽ നിന്നുള്ള, പ്രപഞ്ചസൃഷ്ടിയായ അപ്പവും വീഞ്ഞും ഉപയോഗിച്ചിട്ടാണ് പുരോഹിതന്‍ വിശുദ്ധ കുർബാന അര്‍പ്പിക്കുന്നത്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.