അന്നന്ന് വേണ്ടുന്ന ആഹാരം 8 : ഇനിമേൽ നീ ഒറ്റയ്ക്കല്ല

നമ്മെ ഏറ്റവും അധികം വേദനിപ്പിക്കുന്ന ഒന്നാണ് ഞാൻ ഒറ്റയ്ക്കാണ് എന്ന ചിന്ത. എന്നാൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിക്കും ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യം അവരുടെ കൂടെ പ്രാർത്ഥിക്കാനും സ്തുതിക്കാനും ഭൂവാസികളും സ്വർഗ്ഗവാസികളും സകല വിശുദ്ധരും ഉണ്ട് എന്നതാണ്.

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്