അന്നന്നു വേണ്ടുന്ന ആഹാരം 79: വിശുദ്ധ കുര്‍ബാനയില്‍ വീഞ്ഞിന്‍റെ പ്രാധാന്യം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ആദ്യനൂറ്റാണ്ടുകളില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ച് ഏറ്റവും ആധികാരികമായിട്ട് ലേഖനങ്ങള്‍ എഴുതിയ വ്യക്തിയാണ് വി. സിപ്രിയാന്‍. അതില്‍ അദ്ദേഹത്തിന്‍റെ ഏറ്റവും പ്രസിദ്ധമായ ഒരു ലേഖനമാണ് ‘ലേഖനം 68’ എന്ന് അറിയപ്പെടുന്ന ഒരു കത്ത്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS