അന്നന്നു വേണ്ടുന്ന ആഹാരം 78: അപ്പം ഭക്ഷിച്ച് കരുത്തരാകാം

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. മലമുകളില്‍ ഇരിക്കുമ്പോള്‍ ദൂരെ വച്ചു തന്നെ ക്ഷീണിതരായി നടന്നു വരുന്ന ജനങ്ങളെ കണ്ട് അപ്പം വര്‍ദ്ധിപ്പിക്കാനായിട്ട് മനസിൽ ആഗ്രഹിച്ച ഈശോ. ഇതു തന്നെയാണ് വിശുദ്ധ കുർബാനയും.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS