അന്നന്നു വേണ്ടുന്ന ആഹാരം 71: പരിശുദ്ധ അമ്മയുടെ ജനന തിരുനാള്‍ 

ഏവര്‍ക്കും പരിശുദ്ധ അമ്മയുടെ ജനന തിരുനാളിന്റെ മംഗളങ്ങള്‍ സ്നേഹത്തോടെ നേരുന്നു. പരിശുദ്ധ അമ്മയോടുള്ള എല്ലാ പ്രാര്‍ഥനകളും നമ്മെ നയിക്കുന്നത് വിശുദ്ധ കുര്ബാനയിലേയ്ക്കാണ്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS