അന്നന്നു വേണ്ടുന്ന ആഹാരം 67: പരമമായ ആരാധന വിശുദ്ധ കുര്‍ബാന

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. ഏറ്റവും വലിയ ആരാധന എന്നു പറയുന്നത് ത്രീയേക ദൈവത്തിന് അര്‍പ്പിക്കുന്ന ആരാധനയാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രീയേക ദൈവത്തിന് നമ്മള്‍ അര്‍പ്പിക്കുന്ന ആരാധനകളെയാണ് ആരാധനകളുടെ പൂര്‍ണ്ണത എന്ന് വിശേഷിപ്പിക്കുക.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS