അന്നന്നു വേണ്ടുന്ന ആഹാരം 66: ബലിയര്‍പ്പകര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വൈദികന് അതിന്‍റെ പരിശുദ്ധിയില്‍ പൂര്‍ണ്ണമായിട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെങ്കില്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകളും ദൈവത്തിന്‍റെ കൃപയും ഒത്തിരി അത്യാവശ്യമാണ്. അതുകൊണ്ടാണ് വിശ്വാസപ്രമാണത്തിനു ശേഷം തന്‍റെ അയോഗ്യത ദൈവതിരുമുമ്പാകെ ഏറ്റുപറഞ്ഞ് മൂന്ന് പ്രാവശ്യം നന്നായി കുനിഞ്ഞ് കുമ്പിട്ട് ബലിപീഠത്തെ വൈദികന്‍ സമീപിക്കുക.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.