അന്നന്നു വേണ്ടുന്ന ആഹാരം 65: വചനം മുറിച്ചു വിളമ്പുമ്പോള്‍

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. സഭയുടെ പാരമ്പര്യത്തില്‍ ഏറ്റവും ശക്തമായിട്ട് നിലനിന്നിരുന്ന ഒരു കര്‍മ്മമായിരുന്നു വചനപ്രഘോഷണം എന്നത്. വിശുദ്ധ കുര്‍ബാനയെ തന്നെ പൊതുവായിട്ട് തിരിക്കുമ്പോള്‍ രണ്ട് ഭാഗങ്ങളായിട്ടാണ് തിരിക്കുക. Breaking the Bread & Breaking the Word.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS