അന്നന്നു വേണ്ടുന്ന ആഹാരം 64: വിശ്വാസ പ്രഖ്യാപനം വിശുദ്ധ കുര്‍ബാനയില്‍

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. പരസ്യമായിട്ടും രഹസ്യമായിട്ടും വിശ്വാസങ്ങള്‍ പ്രഖ്യാപിക്കണം എന്ന് നമ്മള്‍ ആഗ്രഹിക്കുന്നവരാണ്. വിശുദ്ധ കുര്‍ബാന ഇതിനു വലിയൊരു അവസരം തരുന്നുണ്ട് – വിശ്വാസം പ്രഖ്യാപിക്കുവാനായിട്ട്. ത്രിയേക ദൈവത്തിലുള്ള വിശ്വാസം, എകരക്ഷകനായ ക്രിസ്തുവിലുള്ള വിശ്വാസം, സ്വര്‍ഗ്ഗത്തിലും നരകത്തിലും നിത്യജീവനിലും ഉയിര്‍പ്പിലുമുള്ള നമ്മുടെ വിശ്വാസം, ഇതെല്ലാം പ്രഖ്യാപിക്കപ്പെടുന്നത് വിശുദ്ധ കുര്‍ബാനയില്‍ നമുക്ക് കാണുവാന്‍ കഴിയും.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.