അന്നന്നു വേണ്ടുന്ന ആഹാരം 62: കുര്‍ബാന, സഭയുടെ ആരംഭനാള്‍ മുതല്‍

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വിശുദ്ധ കുര്‍ബാന ഇന്ന് അര്‍പ്പിക്കുന്ന വിധത്തില്‍ ആദ്യനൂറ്റാണ്ടുകള്‍ മുതല്‍ ആരംഭിച്ചിരുന്നു. ഇന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുക, ഈശോയുടെ മരണത്തിനു ശേഷം ഏകദേശം എ.ഡി. 57-ല്‍ രചിക്കപ്പെട്ട വി. പൗലോസ് ശ്ലീഹായുടെ കൊറിന്തോസുകാര്‍ക്കെഴുതിയ ലേഖനങ്ങളാണ്. അതില്‍ 11-ാം അധ്യായം 23-26 വരെയുകാണുവാന്‍ കഴിയും.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.