അന്നന്നു വേണ്ടുന്ന ആഹാരം 60: ആത്മാവിനാല്‍ നിറയ്ക്കുന്ന കൂദാശ

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. പരിശുദ്ധാത്മാവിന്, പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തിന് വിശുദ്ധ കുര്‍ബാനയില്‍ ഒത്തിരി പ്രാധാന്യമുണ്ട്. പൗരസ്ത്യ ആരാധനാക്രമം അനുസരിച്ച് കൂദാശാവചനങ്ങള്‍ ചൊല്ലിയ ശേഷമാണ് പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥന ചൊല്ലുന്നത്. അതിന് കാരണമായിട്ട് പറയുക, പരിശുദ്ധാത്മാവാണ് അപ്പത്തെയും വീഞ്ഞിനെയും ഈശോയുടെ തിരുശരീര-രക്തങ്ങളായി രൂപപ്പെടുത്തുന്നത്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS