അന്നന്ന് വേണ്ടുന്ന ആഹാരം 6: കർത്താവിന്റെ കരച്ചിലുകൾ

കർത്താവിന്റെ കരച്ചിലുകൾ നമ്മെ എന്നും അത്ഭുതപ്പെടുത്തുന്നു. നശ്വരമായ ശരീരത്തിന് നിത്യജീവൻ നൽകാൻ കഴിയുന്ന വി. കുർബ്ബാനയോടുള്ള അവഹേളനത്തെ പ്രതിയാണ് കർത്താവ് കണ്ണീരൊഴുക്കുന്നത്.