അന്നന്നു വേണ്ടുന്ന ആഹാരം 55: സഹനങ്ങളില്ലാതെ ഏങ്ങനെ കുര്‍ബാനയാകാനാവും

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. നാല്‍പത് ദിവസത്തെ ഉപവാസത്തിനു ശേഷം ഈശോ പ്രലോഭിപ്പിക്കപ്പെടുന്നുണ്ട്. അതില്‍ ഒന്നാമത്തെ പ്രലോഭനം എന്നു പറയുന്നത് കല്ല് അപ്പമാക്കാനുള്ള പ്രലോഭനമാണ്. അതായത് നാല്‍പത് ദിവസം പ്രാര്‍ത്ഥനയിലും ധ്യനത്തിലും കഴിഞ്ഞ് തന്‍റെ ശരീരം അപ്പമാക്കാനായിട്ട് ഒരുങ്ങിക്കൊണ്ടിരുന്നവനോട് പരീക്ഷകന്‍ പറയുകയാണ്, കല്ല് അപ്പമാക്കാനായിട്ട്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS