അന്നന്നു വേണ്ടുന്ന ആഹാരം 54: പെസഹാക്കുഞ്ഞാടും യേശുവും

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. വി. യോഹന്നാന്‍റെ സുവിശേഷത്തില്‍, ഈശോയെ യോഹന്നാന്‍ വിശേഷിപ്പിക്കുന്നത് ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് എന്നാണ്. നമുക്കറിയാം, പഴയനിയമ കാലത്തില്‍ ബലിയായി അര്‍പ്പിച്ചു കൊണ്ടിരുന്നത് കുഞ്ഞാടിനെയാണ്. കുഞ്ഞാടിന്റെ രക്തമാണ് അതിവിശുദ്ധ സ്ഥലത്ത് പ്രധാന പുരോഹിതന്‍ തളിച്ചിരുന്നത്. ഈ ഒരു പശ്ചാത്തലത്തിലാണ് വി. യോഹന്നാന്‍, ഈശോയെ ‘ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്’ എന്ന് അവതരിപ്പിക്കുക.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS