അന്നന്നു വേണ്ടുന്ന ആഹാരം 53: സത്താപരമായ മാറ്റം വിശുദ്ധ കുര്‍ബാനയില്‍

വിശുദ്ധ കുര്‍ബാനയെക്കുറിച്ച് പറയുമ്പോള്‍ നമ്മള്‍ പറയാറുള്ള ഒരു കാര്യമാണ്, അപ്പം ഈശോയുടെ ശരീരവും, വീഞ്ഞ് ഈശോയുടെ രക്തവുമായി മാറുന്നുവെന്ന്. അതിനെ സത്താപരിണാമം എന്നാണ് തിരുസഭ വിശേഷിപ്പിക്കുന്നത്.

ഫാ. റോബിൻ കാരിക്കാട്ട് MCBS