അന്നന്നു വേണ്ടുന്ന ആഹാരം 50: എടുത്തു ഭക്ഷിക്കുക; ഇടറാതെ ചുവടു വയ്ക്കാന്‍

വിശുദ്ധ കുര്‍ബാന ഏകാന്തതയില്‍ സൗഭാഗ്യമാണ്. തളര്‍ന്നിരിക്കുന്ന അവസ്ഥയില്‍ സാന്ത്വനമാണ്. മരണത്തെ പുല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജീവനിലേയ്ക്ക് പ്രവേശിക്കാനുള്ള ഔഷധമാണ്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS