അന്നന്നു വേണ്ടുന്ന ആഹാരം 47: ഫലം ചൂടുന്നവരാകാം

വിശുദ്ധ കുരിശ് ഒരു വൃക്ഷമാണ്. ആ വൃക്ഷത്തിലെ ഫലമാണ് വിശുദ്ധ കുർബാന. കുരിശിലെ സഹനത്തിന്റെ ആകെത്തുകയാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാന വിശുദ്ധിയോടെ സ്വീകരിക്കാൻ നമുക്ക് അണയാം. അത് നന്മയുടെ ഫലം പുറപ്പെടുവിക്കും. രക്ഷയിലേയ്ക്ക് നയിക്കുന്ന പാഥേയവും മരുഭൂമിയിലെ പച്ചത്തുരുത്തുമാണ് വിശുദ്ധ കുർബാന.

ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്