അന്നന്നു വേണ്ടുന്ന ആഹാരം 43: പഴയനിയമ ബലികള്‍ വിശുദ്ധ കുര്‍ബാനയില്‍

ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതിയായിരിക്കട്ടെ. പഴയനിയമത്തില്‍ പ്രധാനമായിട്ടും യഹൂദര്‍ അഞ്ച് ബലികളാണ് അര്‍പ്പിച്ചിരുന്നത്. പ്രായശ്ചിത്തബലി, ധാന്യബലി, ദഹനബലി പാപ പരിഹാര ബലി, സമാധാനബലി. ഈ അഞ്ച് ബലികളും പല നേരങ്ങളിലും പല സമയങ്ങളിലും പല കാലങ്ങളിലുമാണ് അവര്‍ അര്‍പ്പിച്ചിരുന്നത്. ഈ അഞ്ച് ബലികളും വിശുദ്ധ കുര്‍ബാനയില്‍ പൂര്‍ണ്ണമാവുകയാണ്.

ഫാ. റോബിന്‍ കാരിക്കാട്ട് mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.