അന്നന്നു വേണ്ടുന്ന ആഹാരം 42: ബലിക്ക് മുമ്പ് ഒരു ജപമാല

എല്ലാ ദേവാലയങ്ങളിലും ഇപ്പോള്‍ നമ്മള്‍ കാണുന്ന ഒരു പതിവാണ് വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ച് വച്ച് പരിശുദ്ധ അമ്മയോട് ജപമാല ചൊല്ലി വിശുദ്ധ കുര്‍ബാന ആരംഭിക്കുന്ന ഒരു പതിവ് മിക്ക ദേവാലയങ്ങളിലും ആരംഭിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയോടും ദിവ്യകാരുണ്യത്തോടുമുള്ള ഭക്തി എപ്പഴും ഒന്നിച്ചുപോകുന്നതാണ്.

ഫാ. റോബിന്‍ കാരിക്കാട്ട് MCBS