പ്രതീകങ്ങളിലൂടെ വിശുദ്ധ കുർബാന: വി. കുർബ്ബാന വിചിന്തനങ്ങൾ 4

മതമർദ്ദന കാലഘട്ടങ്ങളിൽ വിശുദ്ധ കുർബാന അർപ്പിക്കുന്ന ഭവനം തിരിച്ചറിഞ്ഞിരുന്നത് ആ ഭവനത്തിന്റെ മുറ്റത്ത് മണലിൽ ഒരു മത്സ്യത്തിന്റെ ചിത്രം വരച്ചു വയ്ക്കുന്നതിലൂടെ ആയിരുന്നു. മത്സ്യത്തിന്റെ ചിത്രം കണ്ടാൽ അന്ന് ആ ഭവനത്തിലാണ് വിശുദ്ധ കുർബാന അർപ്പിക്കുന്നത് എന്ന് വിശ്വാസികൾ മനസിലാക്കുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.